sensex

ബിജെപിയുടെ വിജയത്തിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍കുതിപ്പ് ;സെന്‍സെക്‌സ് 505 പോയന്റ് കുതിച്ചു

മുംബൈ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി കുതിപ്പ്. യുപിയിലെ ബിജെപിയുടെ വിജയം ഓഹരി സൂചികകള്‍ക്ക് തുണയായി.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 505 പോയന്റ് നേട്ടത്തില്‍…

© 2024 Live Kerala News. All Rights Reserved.