school meet

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കമായി;ആദ്യ സ്വര്‍ണം എറണാകുളം ജില്ലയ്ക്ക്

തേഞ്ഞിപ്പലം:സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്.മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ തുക്കമായി.സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ മല്‍സരത്തോടെയാണ് ട്രാക്ക് ഉണര്‍ന്നത്. ആദ്യ സ്വര്‍ണം എറണാകുളത്തിനാണ്…

© 2024 Live Kerala News. All Rights Reserved.