sajith bjp

സഞ്ജിത്തിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍

പാലക്കാട് : മമ്പറത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പൊലീസിന്റെ പിടിയിലായി. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസഹാക്ക് എന്നിവരാണ് പിടിയിലായത്.…

© 2024 Live Kerala News. All Rights Reserved.