safeer

സഫീറിന്റെ കൊലപാതകം ; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്, അഞ്ചുപേര്‍ പിടിയില്‍

മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് പ്രവർത്തകൻ സഫീര്‍ കുത്തേറ്റ് മരിച്ച കേസുമായി ബന്ധപ്പെട്ട 5 പേര്‍ പോലീസ് കസ്റ്റഡിയില്‍. സഫീറിന്റെ അയല്‍വാസികളായ സിപിഐ അനുഭാവികളാണ് പിടിയിലായിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക്…

© 2024 Live Kerala News. All Rights Reserved.