S. Rajendran

ജാതീയമായ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല; പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്;സിപിഐയിലേക്കോ ബിജെപിയിലേക്കോ ഇല്ല;പുറത്താക്കാന്‍ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നെന്നും എസ്. രാജേന്ദ്രന്‍

ഇടുക്കി: തനിക്കെതിരായ സിപിഎം അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ ശരിയല്ലെന്ന് പാര്‍ട്ടി നടപടി നേരിട്ട ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല.…

© 2024 Live Kerala News. All Rights Reserved.