reporter tv-congress

വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്നു; എം.വി.ആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോണ്‍ഗ്രസ് വേണ്ടെന്ന് വെയ്ക്കും;റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നോട്ടീസ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരായ വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്നു എന്ന ആരോപിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത്കള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരവും ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി…

© 2024 Live Kerala News. All Rights Reserved.