ram charan

ചെരുപ്പിടാതെ കറുപ്പുടുത്തു രാം ചരണ്‍; ആർ ആർ ആറിന്റെ വിജയം അയ്യപ്പസ്വാമിക്ക് സമർപ്പിച്ചു സൂപ്പര്‍താരം വിഷുവിന് സന്നിധാനത്തെത്തും

തിരുവനന്തപുരം: തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായ രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ വന്‍വിജയം അയ്യപ്പസ്വാമിക്ക് സമര്‍പ്പിക്കാന്‍ നടന്‍ സന്നിധാനത്ത് എത്തുന്നു. ദിവസങ്ങളായി കറുപ്പുടുത്ത് ചെരുപ്പ് ധരിക്കാതെയാണ് രാം…

© 2024 Live Kerala News. All Rights Reserved.