rajanikanth

”​കാ​ല’ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അനുമതി തേടി ര​ജ​നീ​കാ​ന്ത് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യില്‍

ബം​ഗ​ളു​രു: ‘​കാ​ല’ ക​ർ​ണാ​ട​ക​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മതി ആ​വ​ശ്യ​പ്പെ​ട്ട് ര​ജ​നീ​കാ​ന്ത് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തി​ൽ ര​ജ​നീ​കാ​ന്ത് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് കാ​ല സി​നി​മ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.…

© 2024 Live Kerala News. All Rights Reserved.