rain- calicut

കോഴിക്കോട് കനത്ത മഴ; രണ്ടിടത്ത് മണ്ണിടിച്ചില്‍;കുറ്റ്യാടിയില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി.പലയിടത്തും മണ്ണിടിഞ്ഞതിനെതുടര്‍ന്ന്് റോഡില്‍ ഗതാഗതം തടസപ്പെട്ടു.നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.മണിക്കൂറുകള്‍ നീണ്ട മഴയില്‍ കുറ്റ്യാടി ചുരത്തില്‍ വ്യാപക മണ്ണിടിച്ചിലും…

© 2024 Live Kerala News. All Rights Reserved.