premam

പ്രേമിച്ച് മടുക്കാതെ തമിഴകവും; ജോര്‍ജ്ജും മലരും തമിഴകത്തും പ്രേമിച്ചുനടക്കുന്നു

ചെന്നൈ: മലയാളത്തില്‍ ബോക്‌സോഫീസ് തരംഗമായ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം തമിഴകത്തും പണം വാരിക്കൂട്ടുന്നു. ചിത്രം റിലീസായി 185ാം ദിവസം തികയുന്ന ഇന്നലെ ചെന്നൈയിലെ തീയേറ്ററില്‍ ചിത്രം ഹൗസ്ഫുള്ളായിരുന്നു.…

© 2024 Live Kerala News. All Rights Reserved.