pranav mohanlal

പ്രണവിന്റെ നായികയാകാന്‍ പുതുമുഖത്തെ ആവശ്യമുണ്ട്

ആദിയ്ക്കു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന അടുത്ത ചിത്രം അണിയറയിലൊരുങ്ങുകയാണ്. അരുണ്‍ ഗോപി സംവിധായകനാകുന്ന ചിത്രത്തില്‍ പ്രണവിന്റെ നായികയാകാന്‍ പുതുമുഖത്തെ ആവശ്യമുണ്ട്. ഇതിനായുള്ള ആദ്യഘട്ട ഓഡിഷന്‍ ദുബായിയില്‍…

© 2024 Live Kerala News. All Rights Reserved.