Prabha Varma

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്; അംഗീകാരം ‘ശ്യാമമാധവം’ എന്ന ഖണ്ഡകാവ്യത്തിന്

ന്യൂഡല്‍ഹി:കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം. നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിനായി ശ്യാമമാധവം തെരഞ്ഞെടുത്തത്. കൃഷ്ണന്റെ ജീവിതത്തെ വേറിട്ട രീതിയില്‍…

© 2024 Live Kerala News. All Rights Reserved.