POLITICS

ബാർ കോഴക്കേസ്; അന്വേഷണത്തിൽ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം ∙ ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ല. ആക്ഷേപമുള്ളവർക്ക് കോടതിയിൽ ചോദ്യം ചെയ്യാമെന്നും…

© 2024 Live Kerala News. All Rights Reserved.