POLITICS

നിലവിളക്ക് കാണുമ്പോള്‍ നില തെറ്റുന്ന ലീഗ്‌

കോഴിക്കോട്: പൊതു ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതിനെച്ചൊല്ലി  മുസ്ലിംലീഗിലെ അഭിപ്രായ ഭിന്നത പരസ്യമായി. നിലവിളക്ക് കൊളുത്തുന്നതിൽ വിശ്വാസപരമായി തെറ്റില്ലെന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം. ഷാജിയുടെ നിലപാട്…