POLIO VACCIN

സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധം; വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നു. വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാനും വിദ്യാഭ്യാസ…

© 2024 Live Kerala News. All Rights Reserved.