police lathi broken

പോലീസ് ഭീകരതയുടെ പുതിയ മുഖം.. തിരൂരില്‍ ഡി.വൈ.എഫ്.ഐ മാര്‍ച്ചിനെ നേരിട്ടത് ആണിയടിച്ച ലാത്തിയുമായി..

മലപ്പുറം: പാഠപുസ്തക വിഷയത്തില്‍ മലപ്പുറം ജില്ലയില്‍ നടന്ന ഡി.വൈ.എഫ്.ഐ മാര്‍ച്ചിനെ പോലീസ് നേരിട്ടത് ആണിയടിച്ച ലാത്തിയുമായി. സാധാരണ ഉപയോഗിക്കുന്നതിനെക്കാള്‍ വലിയ ചൂരല്‍ ലാത്തിയില്‍ ആരു ഭാഗത്തും ആണിയടിച്ചാണ്…

© 2024 Live Kerala News. All Rights Reserved.