POCSO Case Malappuram

മലപ്പുറം തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെണ്‍കുട്ടി മരിച്ച നിലയില്‍

കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ ഇരയായ പതിനെട്ടുകാരി മരിച്ച നിലയില്‍. വാടകവീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ്…

© 2024 Live Kerala News. All Rights Reserved.