Perumbavoor; Two arrested

പെരുമ്പാവൂരില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു; രണ്ടുപേര്‍ പിടിയില്‍

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. പെട്രോള്‍ പമ്പിലെ ജീവനക്കാരായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്.പുലര്‍ച്ചെയാണ് ഇരുവരേയും പൊലീസ്…

© 2024 Live Kerala News. All Rights Reserved.