pavan varma

പവന്‍ വര്‍മ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു;ഇനി കീര്‍ത്തി ആസാദും തൃണമൂലിലേക്ക്

ന്യൂഡല്‍ഹി: ജെ.ഡി.യുവില്‍ നിന്നും പുറത്താക്കപ്പെട്ട പവന്‍ വര്‍മ തൃണമൂല്‍ കോണ്‍ഗ്രിസില്‍ ചേര്‍ന്നു.മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് പവന്‍ വര്‍മ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും…

© 2024 Live Kerala News. All Rights Reserved.