panjab attack

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ്; ഭീകരരെ പിടികൂടാന്‍ പാകിസ്ഥാന്‍ സഹകരിക്കാനുള്ള സാധ്യത കുറവ്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൊഹാലിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മസൂദ്…

© 2024 Live Kerala News. All Rights Reserved.