pakistan -22 death -snowfall

പാക്ക് ടൂറിസ്റ്റ് കേന്ദ്രത്തില്‍ അതിശക്തമായ മഞ്ഞുവീഴ്ച്ച; 22 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പര്‍വത വിനോദസഞ്ചാര കേന്ദ്രമായ മുറീയിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ച്ചയില്‍ 22 പേര്‍ മരണപ്പെട്ടു. മഞ്ഞുവീഴ്ചയില്‍ പര്‍വതപാതയിലെ ഗതാഗതക്കുരുക്കില്‍ പെട്ട വാഹനങ്ങളിലെ സഞ്ചാരികള്‍ക്കാണു ദുരന്തം സംഭവിച്ചത്.കാറിനുള്ളില്‍ കുടുങ്ങിയ…

© 2024 Live Kerala News. All Rights Reserved.