p jayarajan

കണ്ണൂരിലെ 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ വക സ്ഥലങ്ങളിലും ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നു;പി.ജയരാജന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി;സമാധാനത്തിന് സിപിഎം ശ്രമിക്കും

കണ്ണൂര്‍: നിരവധി ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ക്ഷേത്രങ്ങളുടെ കാര്യത്തില്‍ നിയമവിരുദ്ധമായ നടപടിയാണ് ആര്‍എസ്എസ് സ്വീകരിക്കുന്നത്.…

© 2024 Live Kerala News. All Rights Reserved.