oommen chandy sonia gandhi

പുനഃസംഘടനയിലെ അതൃപ്തി അറിയിക്കും;ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച

തിരുവനന്തപുരം: പുതിയ നേതൃത്വത്തിന്റെ നിലപാടുകളിലുള്ള അതൃപ്തി അറിയിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും.പതിനൊന്നരക്ക് സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.…

© 2024 Live Kerala News. All Rights Reserved.