online recrutement rally

ഭാരത സൈന്യത്തിന്റെ ഭാഗമാകാന്‍ നിങ്ങള്‍ക്കും അവസരം… ആദ്യ ഓണ്‍ലൈന്‍ സൈനിക റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ നാലിന്

ചെന്നൈ: ഓണ്‍ലൈന്‍ അപേക്ഷ അടിസ്ഥാനമാക്കിയുള്ള ആദ്യ സൈനിക റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ നാലിന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍മി കാളിംഗ് എന്ന ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ…

© 2024 Live Kerala News. All Rights Reserved.