#Onam_celebration_At_St._Pius_X _Syro-Malabar_Church_delhi

മതസൗഹാർദ്ദം വിളിച്ചോതി ഡൽഹിൽ ഓണാഘോഷം

ഡൽഹി: ദ്വാരക സെയിന്റ് പിയൂസ് പത്താമൻ ചർച്ചിൽ ഓണാഘോഷ പരിപാടികൾ നടന്നു.മുനൂറ്റി അൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു. തിരുവാതിര കളി,പുലികളി,ഭാര്യ ഭർത്താവിനെ സാരി ഉടുപ്പിക്കുക,കലം തല്ലി പൊട്ടിക്കൽ തുടങ്ങിയ…

© 2024 Live Kerala News. All Rights Reserved.