omar- america

വെടിയേറ്റ് വീഴുന്നവരെ നോക്കി ഭ്രാന്തനെപ്പോലെ ആര്‍ത്തുചിരിക്കുകയായിരുന്നു ഒമര്‍; അമേരിക്കയിലെ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ടവര്‍

വാഷിങ്ടന്‍: അമേരിക്കയിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ കൂട്ടക്കൊല നടത്തിയ ഒമര്‍ മതീന്‍ ആക്രമണം നടത്തുന്ന സമയത്ത് സന്തോഷവാനായിരുന്നുവെന്ന് രക്ഷപെട്ടവര്‍ പറയുന്നു.വെടിയേറ്റ് വീഴുന്നവരെ നോക്കി ഒരു ഭ്രാന്തനെപ്പോലെ ആര്‍ത്തുചിരിക്കുകയായിരുന്നു…

© 2024 Live Kerala News. All Rights Reserved.