obama-is

അമേരിക്കയെ മുസ്ലീങ്ങള്‍ക്കെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നു; ഐഎസ്, അല്‍ ഖ്വയിദ ഭീകര സംഘടനകളാണ് ഇതിന് പിന്നില്‍; ഐഎസിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും ബറാക് ഒബാമ

വാഷിംഗ്ടണ്‍:  അമേരിക്കയെ മുസ്ലീങ്ങള്‍ക്കെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പ്രസിഡന്റ് ബറാക് ഒബാമ. ഐഎസ്, അല്‍ ഖ്വയിദ തുടങ്ങിയ ഭീകര സംഘടനകളാണ് ഇതിനുള്ള ശ്രമം നടത്തുന്നത്. ഐഎസ് ഉള്‍പ്പെടെയുള്ള…

© 2024 Live Kerala News. All Rights Reserved.