nss against govt

എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ എന്‍എസ്എസ്; ദേവസ്വംബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടരുത്; ശബരിമലയിലെ ആചാര-അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും പ്രമേയം

ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാറിന്റെ മധുവിധുകാലത്തെ പരിഷ്‌കാരങ്ങളെ തുറന്നെതിര്‍ത്ത് എന്‍എസ്എസ് നേതൃത്വം രംഗത്തെത്തി. ചങ്ങനാശ്ശേരിയില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തിലാണ് സര്‍ക്കാര്‍ നിലപാടിനെതിരെ എന്‍എസ്എസ് പ്രമേയം പാസാക്കിയത്. ശബരിമല വിഷയത്തിലും…

© 2024 Live Kerala News. All Rights Reserved.