nithya-kicha controversy

സുദീപ് കിച്ചയുടെ ദാമ്പത്യബന്ധം തകര്‍ന്നതിന് പിന്നില്‍ നിത്യാമേനോന്‍? ; അടുപ്പങ്ങള്‍ തന്റെ വ്യക്തിപരമായ കാര്യമാണെന്ന് നിത്യ

ചെന്നൈ: പ്രമുഖതാരം കിച്ച സുദീപിന്റെ ദാമ്പത്യബന്ധം തകര്‍ന്നതിന് ഉത്തരവാദി നടി നിത്യാമേനോനെന്ന കഥകളാണ് പുറത്തുവരുന്നത്. കിച്ച സുദീപുമായി നിത്യാ മേനോന്‍ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചാണു താമസമെന്നുമുള്ള വാര്‍ത്തപ്രചരിച്ചിരുന്നു.…

© 2025 Live Kerala News. All Rights Reserved.