nedumbasseri

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട;അഞ്ച് കിലോ സ്വര്‍ണം പിടികൂടി; ആറ് യാത്രക്കാര്‍ കസ്റ്റഡിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട . അഞ്ച്കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ആറ് യാത്രക്കാരെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.പിടികൂടിയ സ്വര്‍ണത്തിന് രണ്ടരക്കോടി വിലവരുമെന്നാണ്…

© 2024 Live Kerala News. All Rights Reserved.