Nam shabana -Prithvi Raj

പൃഥ്വിരാജ് വില്ലനായി;നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രം നാം ഷബാനയുടെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുക.…

© 2024 Live Kerala News. All Rights Reserved.