music director rajamani

സംഗീത കുലപതി രാജാമണിക്ക് യാത്രമൊഴി; മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ പ്രതിഭ

ചെന്നൈ: സംഗീത കുലപതി രാജാമണി(60) അന്തരിച്ചു. ഞായറാഴ്ച രിത്രി പതിനൊന്നോടെ ചെന്നൈയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പ്രശസ്ത സംഗീത…

© 2024 Live Kerala News. All Rights Reserved.