murder in trivandrum

തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ 19കാരനെ അച്ഛന്‍ കുത്തിക്കൊന്നു;കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി

പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോര്‍ജ് എന്നയാളാണ് കൊല്ലപ്പെട്ടത്.…

© 2024 Live Kerala News. All Rights Reserved.