murder case

കോട്ടയത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി;സംഭവത്തിന് ശേഷം യുവതി മക്കളേയും കൊണ്ട് വീടുവിട്ടു; അന്വേഷണം ആരംഭിച്ചു

കോട്ടയം: പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യ റോസന്നയാണ് ഭര്‍ത്താവ് പടനിലം പയ്യപ്പാടി പെരുങ്ങാവ് വീട്ടില്‍ സജിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ റോസന്നയേയും മകളേയും ആരും കണ്ടിട്ടില്ല.…

© 2024 Live Kerala News. All Rights Reserved.