mullaperiyar

മുല്ലപ്പെരിയാര്‍ ഡാമിന്റെ 9 ഷട്ടറുകള്‍ തുറന്നു;7140 ഘനയടി വെള്ളം പുറത്തേക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിലെ ഒന്‍ത് ഷട്ടറുകള്‍ തുറന്നു.ഇന്ന് രാവിലെയാണ് മൂന്ന് ഘട്ടമായി ഷട്ടറുകള്‍ തുറന്നത്. 60 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.…

© 2024 Live Kerala News. All Rights Reserved.