muhammad riyas

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ വടകര പോസ്റ്റ് ഓഫിസ് ആക്രമിച്ച കേസില്‍ റിയാസിനെതിരെയുള്ള വിധി നടപ്പാക്കാന്‍ നടപടിയുമായി തപാല്‍ വകുപ്പ്.

വടകര: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും 12 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പ് കോടതിയില്‍ ഹര്‍ജി നല്‍കി.…

© 2024 Live Kerala News. All Rights Reserved.