mohan lal and priyadarshan

ആ ഗാനം വീണ്ടും ഊട്ടിയില്‍ നിന്നും പ്ലെ ചെയ്യും; ‘താളവട്ട’ത്തിലെ ‘പൊന്‍വീണേ..’ എന്ന് തുടങ്ങുന്ന ഗാനം ‘ഒപ്പ’ത്തിന് വേണ്ടി പുനരാവിഷ്‌കരിക്കുന്നു

കൊച്ചി: മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ചതാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട്. തീയേറ്ററുകളില്‍ നിറഞ്ഞോടിയ ഇവരുടെ മിക്ക സിനിമയുടെ ലൊക്കേഷനും ഊട്ടിയിലാണ്. 22 വര്‍ഷത്തിന് ശേഷം…

© 2024 Live Kerala News. All Rights Reserved.