modiinbangladesh

നരേന്ദ്രമോദിയ്ക്ക് ബഗ്ലാദേശില്‍ ഊഷ്മള സ്വീകരണം.. മോദിയുടെ സന്ദര്‍ശനം ഉറ്റുനോക്കി അയല്‍രാജ്യങ്ങള്‍

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് തുടക്കമായി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മോദിക്കൊപ്പം ദ്വിദിന സന്ദര്‍ശനത്തിായി ധാക്കയിലെത്തി. തലസ്ഥാനമായ ധാക്കയിലെത്തിയ മോദി ബംഗ്ലാദേശിന്റെ ഔപചാരിക സ്വീകരണം…

© 2024 Live Kerala News. All Rights Reserved.