modi marpappa

മോദിയും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി; ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണം

റോം: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി റോമില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.മാര്‍പാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാല്‍ മണിക്കൂറിലേറെയാണ് ചര്‍ച്ച നടത്തിയത്.മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍…

© 2024 Live Kerala News. All Rights Reserved.