mobile shop- saudi arabiya

സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ സ്വദേശിവത്കരണം; മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങും

റിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ കടകളിലെ സ്വദേശിവത്കരണം. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയായി. മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ ജോലികള്‍ ചെയ്യാന്‍…

© 2024 Live Kerala News. All Rights Reserved.