mega Thiruvathira organized by the CPI

മെഗാ തിരുവാതിരയിലെ വരികള്‍ പിണറായി സ്തുതിയല്ല;മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്; ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരി

തിരുവനന്തപും: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരയിലെ വരികള്‍ പിണറായി സ്തുതിയല്ലെന്ന് ഗാനരചയിതാവ് പൂവരണി കെവിടി നമ്പൂതിരി.മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. പിണറായി വിജയനെ പുകഴ്ത്താന്‍…

© 2024 Live Kerala News. All Rights Reserved.