medical college

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥികള്‍ പഠിപ്പ്മുടക്കുന്നു; ഒപി ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി വിദ്യാര്‍ഥികള്‍ പഠിപ്പ്മുടക്കുന്നു. പിജി വിദ്യാര്‍ഥിയെ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. ഒപി ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍…

© 2024 Live Kerala News. All Rights Reserved.