mammooty-nayans meet

നയന്‍താര ഹസ്തദാനത്തിന് കൈനീട്ടി, മമ്മൂട്ടി മൈന്‍ഡ് ചെയ്തില്ല; മെഗാസ്റ്റാറിന്റെ ‘ഗൗരവം’ താരസുന്ദരിയെ ഞെട്ടിച്ചു

കൊച്ചി: ഫിലിംഫെയര്‍ അവാര്‍ഡ്ദാന പുരസ്‌ക്കാര ചടങ്ങിനിടെ മമ്മൂട്ടിയുടെ അരികിലെത്തിയ നയന്‍താര ഹസ്തദാനത്തിന് കൈനീട്ടിയെങ്കിലും അദേഹം മുഖം തിരിച്ചു. നയന്‍സിനോട് അപരിചിതമായ പെരുമാറ്റം കാട്ടിയായിരുന്നു മമ്മൂട്ടിയുടെ തമാശ. പരിപാടി…

© 2024 Live Kerala News. All Rights Reserved.