mamatha banarji

ബം​ഗാളിലെ 42 സീറ്റുകളിലും തൃണമൂൽ കോൺ​ഗ്രസ് തനിച്ച് മത്സരിക്കും, മമത ഇന്ത്യ മുന്നണി വിടുന്നെന്ന് സൂചന

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി തൃണമൂൽ കോൺ​ഗ്രസ് അകലുന്നു. പശ്ചിമ ബം​ഗാളിലെ 42 ലോക്സഭാ സീറ്റുകളിലും പാർട്ടി തനിച്ച് മത്സരിക്കുമെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമത…

© 2024 Live Kerala News. All Rights Reserved.