mahatma gandhi

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ചി​ത്രത്തിന് 27 ല​ക്ഷം രൂ​പ

വാ​ഷിം​ഗ്ട​ൺ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ചി​ത്രംലേ​ല​ത്തി​ൽ വി​റ്റു. 1931 സെ​പ്റ്റം​ബ​റി​ൽ ല​ണ്ട​നി​ൽ ന​ട​ന്ന ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ​വെ​ച്ച് മ​ദ​ൻ മോ​ഹ​ൻ മാ​ള​വ്യ​യോ​ടൊ​പ്പം ഗാ​ന്ധി ന​ട​ക്കു​ന്ന ചി​ത്ര​മാ​ണ്…

© 2024 Live Kerala News. All Rights Reserved.