maggi

മാഗി നൂഡില്‍സിന് വീണ്ടും പണികിട്ടുമോ? എട്ടാഴ്ചക്കകം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: മാഗി നൂഡില്‍സിന്റെ സാംപിളുകള്‍ മൈസൂരിലെ ലാബോറട്ടറിയില്‍ പരിശോധിച്ച് എട്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. മാഗി നൂഡില്‍സിന് അനുമതി നല്‍കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരെ…

© 2024 Live Kerala News. All Rights Reserved.