500ന്റെയും 1000ന്റെയും നോട്ട് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിച്ചും സല്യൂട്ട് അര്‍പ്പിച്ചും ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവും എംഎല്‍എയുമായ എം. സ്വരാജ് രംഗത്ത്്.…
തിരുവനന്തപുരം: ആര്‍എസ് എസ് ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെ മലക്കംമറിഞ്ഞ് എം…