love

പ്രണയിക്കാന്‍ സമ്മതിക്കുന്നില്ല;അമ്മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ പരാതി;അമ്മയെ ജയിലില്‍ അടക്കണം

മൂവാറ്റുപുഴ: അമ്മ പ്രണയിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍. മൂവാറ്റുപുഴ പൊലീസിലാണ് 18കാരന്‍ പരാതി നല്‍കിയത്.പ്രണയിക്കാന്‍ സമ്മതിക്കാത്ത അമ്മയ്‌ക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നാണ് ആവശ്യം. പരാതിയുമായി…

© 2024 Live Kerala News. All Rights Reserved.