lorry strike

ലോറി സമരം ഏഴാം ദിവസം: സംസ്ഥാനത്ത് അരി വരവ് കുറഞ്ഞു

ലോറി സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞു.സമരം തുടര്‍ന്നാല്‍ ഓണക്കാല വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ജനപ്രിയ ബ്രാൻഡുകളുടെ വില കൂടാനും സാധ്യതയുണ്ട്.…

© 2024 Live Kerala News. All Rights Reserved.