london mp killed

ജനസമ്പര്‍ക്ക പരിപാടിക്കിടെ ലണ്ടനില്‍ പാര്‍ലമെന്റംഗം വെടിയേറ്റു മരിച്ചു; യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമോ എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന നടക്കാനിരിക്കെയാണ് സംഭവം

ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ ബാട്ലി ആന്‍ഡ് സ്പെന്‍ മണ്ഡലത്തില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെ ബ്രിട്ടന്‍ ലേബര്‍ പാര്‍ട്ടിയുടെ വനിതാ എംപി് ജോ കോക്‌സ്(40) ആണ് വെടിയേറ്റ് മരിച്ചത്. പൊതുനിരത്തില്‍…

© 2024 Live Kerala News. All Rights Reserved.